ഭീകര മനുഷ്യൻ (Bheekara Manushyan) – Kottayam Pushpanath Publications
Sale!
,

ഭീകര മനുഷ്യൻ (Bheekara Manushyan)

249.00

Out of stock

ഡിറ്റക്ടീവ്, സയൻസ് ഫിക്ഷൻ വിഭാഗങ്ങളിൽ വ്യാപിച്ചുകിടക്കുന്ന തന്റെ പ്രൗഢമായ എഴുത്തിലൂടെ വായനക്കാരുടെ മനസ്സിൽ മായാത്ത മുദ്രപതിപ്പിച്ച വ്യക്തിയാണ് ശ്രീ കോട്ടയം പുഷ്‌പനാഥ്. സാഹസികതയിലും പരിണാമഗുപ്‌തിയിലും കണ്ണുവച്ച് വായനക്കാരുടെ കൗതുകത്തെ ആവോളം തൃപ്‌തിപ്പെടുത്താൻ പോന്ന ഈ കൃതി ഫ്രാൻസിൻ്റെ പശ്ചാത്തലത്തിലാണ് എഴുതിയിരിക്കുന്നത്.
1973 ൽ പ്രസിദ്ധീകരിച്ച ഈ നോവലിൽ മനുഷ്യനും ഒറാങ് ഒട്ടാങിനും ഇടയിലുള്ള വിട്ടുപോയ കണ്ണി കണ്ടെത്താനുള്ള ശ്രമത്തിനൊടുവിൽ ശാസ്ത്രജ്ഞൻ തന്റെ നിഗൂഢമായ പരീക്ഷണശാലയിൽ പുതിയൊരു സൃഷ്ടി നടത്തുന്നു. ഈ ശാസ്ത്ര വിദ്യകൾ കേവലം അലങ്കാരങ്ങൾ മാത്രമല്ല, ആഖ്യാനത്തെയും കഥാപാത്രങ്ങളെയും സമഗ്രമായ പ്രമേയങ്ങളെയും രൂപപ്പെടുത്തുന്ന അവിഭാജ്യ ഘടകങ്ങളാണ്.

1
    1
    Your Cart
    Scroll to Top